Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right'ഞങ്ങളും കൃഷിയിലേക്ക്'...

'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി ഉദ്ഘാടനം

text_fields
bookmark_border
ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ഉദ്ഘാടനം
cancel
പടന്ന: ഗ്രാമപഞ്ചായത്ത് 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം എടച്ചാക്കൈ ആർകോ ഹെറിറ്റേജ് വില്ലേജ് ഫാം ഹൗസിൽ വിത്തുവിതച്ച് എം. രാജഗോപാലൻ എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്​ പി.വി. മുഹമ്മദ് അസ്‍ലം അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ ടി. അംബുജാക്ഷൻ, ബ്ലോക്ക് സ്ഥിരംസമിതി ചെയർമാൻ എം. സുമേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്​ പി. ബുഷ്റ, സ്ഥിരം സമിതി ചെയർമാന്മാരായ ടി.കെ.എം. റഫീഖ്, ടി.കെ.പി. ഷാഹിദ, പി.വി. അനിൽ കുമാർ, പഞ്ചായത്തംഗം പി.പി. കുഞ്ഞികൃഷ്ണൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. ദാമു, എച്ച്.എം. കുഞ്ഞബ്ദുല്ല, പി.കെ. താജുദ്ദീൻ, കെ.വി. ഗോപാലൻ, വി.കെ. ഹനീഫ ഹാജി, ബാങ്ക് പ്രസിഡന്റ്​ വി.കെ.പി. അഹമ്മദ് കുഞ്ഞി, സി.ഡി.എസ് ചെയർപേഴ്സൻ സി. റീന, കൃഷി അസിസ്റ്റന്റ് സി. ബാബു എന്നിവർ സംസാരിച്ചു. പടം: ഗ്രാമപഞ്ചായത്ത് 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം എടച്ചാക്കൈ ആർകോ ഹെറിറ്റേജ് വില്ലേജ് ഫാം ഹൗസിൽ വിത്തുവിതച്ച് എം. രാജഗോപാലൻ എം.എൽ.എ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story