Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസുകുമാരൻ സി.പി.എം...

സുകുമാരൻ സി.പി.എം എളേരി സെക്രട്ടറി

text_fields
bookmark_border
നീലേശ്വരം: ടി.കെ. സുകുമാരൻ സി.പി.എം എളേരി ഏരിയ സെക്രട്ടറി. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതിയിൽ വൈസ് പ്രസിഡന്റായിരുന്ന സുകുമാരൻ, ഭീമനടി ചെന്നടുക്കം സ്വദേശിയാണ്. ഇതുസംബന്ധിച്ച് ചേർന്ന യോഗത്തിൽ ടി.പി. തമ്പാൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ, ജില്ല സെക്ര​ട്ടേറിയറ്റ് അംഗങ്ങളായ സാബു എബ്രഹാം, പി. ജനാർദനൻ ജില്ല കമ്മിറ്റിയംഗം പി.ആർ. ചാക്കോ, സി.ജെ. സജിത്ത് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story