Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right'നിർമാണമേഖലയിലെ...

'നിർമാണമേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണണം'

text_fields
bookmark_border
നീലേശ്വരം: നിർമാണ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് നിർമാണ തൊഴിലാളി ഫെഡറേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു ജില്ല പ്രസിഡന്‍റ്​ സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. എം. അമ്പൂഞ്ഞി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അറക്കൽ ബാലൻ, എം. മണിമോഹൻ, വി.പി. രാജീവൻ, എം.വി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം. അമ്പൂഞ്ഞി (പ്രസി.) എം.വി. ചന്ദ്രൻ, നാരായണൻ, ശങ്കരനാരായണൻ (വൈസ് പ്രസി.), പി. മണിമോഹൻ (സെക്ര.), രാജീവൻ, സണ്ണി, സുജാത (ജോ. സെക്ര.). nlr citu നിർമാണ തൊഴിലാളി ഫെഡറേഷൻ ജില്ല സമ്മേളനം സി.ഐ.ടി.യു ജില്ല പ്രസിഡന്‍റ്​ സാബു എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Next Story