Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 5:30 AM IST Updated On
date_range 9 May 2022 5:30 AM ISTവ്യാപാരി വ്യവസായി സമിതി ജില്ല പഠന ക്യാമ്പ്
text_fieldsbookmark_border
ഉദുമ: വ്യാപാരി വ്യവസായി സമിതി ജില്ല പഠന ക്യാമ്പ് ബേക്കൽ ബീച്ചിൽ ജില്ല രക്ഷാധികാരി വി.വി. രമേശൻ ഉദ്‌ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് പി.കെ. ഗോപാലൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോ. സെക്രട്ടറി വി.എൻ. ഗോപിനാഥ് സംഘടനാരേഖ അവതരിപ്പിച്ചു. ജില്ല സെക്രട്ടറി രാഘവൻ വെളുത്തോളി സ്വാഗതവും ടി.സി. സുരേഷ് നന്ദിയും പറഞ്ഞു. district education camp.jpg വ്യാപാരി വ്യവസായി സമിതി ജില്ല പഠന ക്യാമ്പ് ബേക്കൽ ബീച്ചിൽ ജില്ല രക്ഷാധികാരി വി.വി. രമേശൻ ഉദ്‌ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story