Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 5:30 AM IST Updated On
date_range 9 May 2022 5:30 AM IST'എന്‍റെ തൊഴില്‍ എന്റെ അഭിമാനം' വിവരശേഖരണം
text_fieldsbookmark_border
നീലേശ്വരം: സംസ്ഥാനസര്‍ക്കാര്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന 'എന്റെ തൊഴില്‍ എന്റെ അഭിമാനം' കാമ്പയിന്‍ പരിപാടിയുടെ നഗരസഭാതല ഉദ്ഘാടനം ചെയര്‍പേഴ്‌സൻ ടി.വി. ശാന്ത നിര്‍വഹിച്ചു. പന്ത്രണ്ടാം വാര്‍ഡിലെ എ.കെ. കുമാരന്റെ വീട്ടില്‍ സര്‍വേ നടത്തിയായിരുന്നു ചടങ്ങിന് തുടക്കംകുറിച്ചത്. വാര്‍ഡ് കൗണ്‍സിലര്‍ എ. ബാലകൃഷ്ണന്‍, കില പരിശീലകന്‍ വി.വി. രമേശന്‍ എന്നിവര്‍ പങ്കെടുത്തു. ENTE THOZHIL CAMPAIGN NILESWAR.jpg 'എന്‍റെ തൊഴില്‍ എന്‍റെ അഭിമാന' കാമ്പയിന്‍ പരിപാടിയുടെ നീലേശ്വരം നഗരസഭതല ഉദ്ഘാടനം ചെയര്‍പേഴ്‌സൻ ടി.വി. ശാന്ത നിര്‍വഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story