Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightതുളു ഭാഷയില്‍തന്നെ...

തുളു ഭാഷയില്‍തന്നെ വിദ്യ അഭ്യസിക്കാനുള്ള അവസരം വേണം

text_fields
bookmark_border
കാസര്‍കോട്: തുളു മാതൃഭാഷയായ വിദ്യാർഥികള്‍ക്ക് ആ ഭാഷയില്‍ വിദ്യ അഭ്യസിക്കാനുള്ള സൗകര്യമൊരുക്കണമെന്ന്​ കേരള സാഹിത്യ അക്കാദമി അംഗം ഇ.പി. രാജഗോപാലന്‍ പറഞ്ഞു. എന്റെ കേരളം പ്രദര്‍ശന വിപണനമേളയോടനുബന്ധിച്ച് നടത്തിയ ബഹുഭാഷാ സാഹിത്യസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാഷകളുടെ അതിര്‍വരമ്പുകള്‍ മാഞ്ഞ് സംസ്‌കാരങ്ങളുടെ കൊടുക്കല്‍വാങ്ങലുകള്‍ക്ക് ഏറ്റവും മികച്ച മാർഗം വിവര്‍ത്തനങ്ങളാണെന്നും അതിന് സാംസ്‌കാരിക വകുപ്പിന് ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും പ്രഭാഷണവേളയില്‍ പ്രമുഖ വിവര്‍ത്തകനും എഴുത്തുകാരനുമായ കെ.വി. കുമാരന്‍ പറഞ്ഞു. ഫോട്ടോ : BAHUBHASHA SAHITHYA SADASS.jpg എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ ഭാഗമായി സംഘടിപ്പിച്ച ബഹുഭാഷാ സാഹിത്യസദസ്സ് കേരള സാഹിത്യ അക്കാദമി അംഗം ഇ.പി. രാജഗോപാലന്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story