Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 12:08 AM GMT Updated On
date_range 8 May 2022 12:08 AM GMTഎന്‍ട്രന്‍സ് പരീക്ഷ പരിശീലനം
text_fieldsbookmark_border
കാസർകോട്: കേരള എൻജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തൃക്കരിപ്പൂര്‍ എൻജിനീയറിങ് കോളജില്‍ നടത്തുന്ന പരിശീലന ക്ലാസുകള്‍ 20ന് ആരംഭിക്കും. ജൂണ്‍ അവസാനവാരം കീം മാതൃകയില്‍ എന്‍ട്രന്‍സ് പരീക്ഷയും നടത്തും. പരിശീലന ക്ലാസുകളിലേക്ക് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നേടാം. വെബ്‌സൈറ്റ് www.cetkr.ac.in ഫോണ്‍: 9847690280, 9400808443, 04672250377.
Next Story