Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപ്രീമെട്രിക് ഹോസ്റ്റൽ...

പ്രീമെട്രിക് ഹോസ്റ്റൽ പ്രവേശനം

text_fields
bookmark_border
കാസർകോട്: പട്ടികജാതി വികസനവകുപ്പിന്റെ കീഴില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പരിധിയിലെ ബങ്കളം ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്കും കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയുടെ കീഴിലെ ചെമ്മട്ടംവയല്‍ പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്കും നടപ്പുവര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി-വര്‍ഗ/ ജനറല്‍ വിഭാഗത്തിൽപെടുന്ന വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനത്തിന് അര്‍ഹതയുള്ളത്. നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറത്തില്‍ ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, പഠിക്കുന്ന സ്ഥാപനത്തില്‍നിന്നുള്ള കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം 20നകം കാഞ്ഞങ്ങാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫിസില്‍ എത്തണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story