Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:32 AM IST Updated On
date_range 8 May 2022 5:32 AM ISTവനംവകുപ്പ് സെമിനാര്‍
text_fieldsbookmark_border
കാസർകോട്: കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ വനംവകുപ്പ് കാസര്‍കോട് വനവത്കരണ വിഭാഗം സെമിനാര്‍ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ബേര്‍ഡേഴ്‌സ് കൂട്ടായ്മ സ്ഥാപകന്‍ മാക്‌സിം റോഡ്രിഗസ്, റിസര്‍ച് അസിസ്റ്റന്റ് നന്ദന്‍ വിജയകുമാർ എന്നിവർ ക്ലാസെടുത്തു. ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ പി. ധനേഷ് കുമാര്‍ സ്വാഗതവും കാസര്‍കോട് സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.വി. അരുണേഷ് നന്ദിയും പറഞ്ഞു. ഫോട്ടോ: എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ വനം വന്യജീവിവകുപ്പ് കാസര്‍കോട് വനവത്കരണ വിഭാഗം സംഘടിപ്പിച്ച സെമിനാര്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story