Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസി.ഒ.എ ഭവന്...

സി.ഒ.എ ഭവന് തറക്കല്ലിട്ടു

text_fields
bookmark_border
ഉദുമ: കേബിള്‍ ടി.വി ഓപറേറ്റേഴ്സ് അസോസിയേഷ‍​ൻെറ സ്വപ്നപദ്ധതിയായ സി.ഒ.എ ഭവ‍​ൻെറ നിര്‍മാണത്തിന് തുടക്കം കുറിച്ചു. പാലക്കുന്നിലെ ഉദുമ പഞ്ചായത്ത് ഓഫിസ് സമീപത്തായി എന്‍.എച്ച് അന്‍വറി‍ൻെറ പേരില്‍ നിര്‍മിക്കുന്ന ആസ്ഥാന മന്ദിരത്തിന് സംസ്ഥാന പ്രസിഡന്‍റ്​ അബൂബക്കര്‍ സിദ്ദിഖ് ശിലാസ്ഥാപനം നടത്തി. ജില്ല പ്രസിഡന്‍റ്​ ഹരീഷ് പി. നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. രാജന്‍ മുഖ്യാതിഥിയായി. കെ.സി.സി.എല്‍ ഡയറക്ടര്‍ എം. ലോഹിതാക്ഷന്‍, കെ.സി.ബി.എല്‍ ഡയറക്ടര്‍ ഷുക്കൂര്‍ കോളിക്കര, സി.സി.എന്‍ എം.ഡി ടി.വി. മോഹനന്‍ എന്നിവര്‍ സംസാരിച്ചു. സി.സി.എന്‍ ചെയര്‍മാന്‍ കെ. പ്രദീപ് കുമാര്‍ സ്വാഗതവും സി.ഒ.എ ജില്ല സെക്രട്ടറി എം.ആര്‍. അജയന്‍ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story