Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎ‍െൻറ കേരളം പ്രദര്‍ശന...

എ‍െൻറ കേരളം പ്രദര്‍ശന വിപണനമേളയില്‍ ഇന്ന്

text_fields
bookmark_border
എ‍ൻെറ കേരളം പ്രദര്‍ശന വിപണനമേളയില്‍ ഇന്ന് കാസർകോട്: എ‍ൻെറ കേരളം പ്രദര്‍ശന വിപണനമേളയില്‍ ഞായറാഴ്ച രാവിലെ 11ന് ബഹുഭാഷാ സാഹിത്യ സദസ്സ് നടക്കും. കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം ഇ.പി. രാജഗോപാലന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2.30ന് പ്രവാസി സംഗമം നടക്കും. വൈകീട്ട് ആറിന് നാടന്‍ കലാസന്ധ്യ 'നാട്ടരങ്ങ്' അരങ്ങേറും. ഗോത്രപെരുമ രാവണേശ്വരം അവതരിപ്പിക്കുന്ന മംഗലംകളി, എര്ത് കളി, റെഡ് സ്റ്റാര്‍ ഒഴിഞ്ഞവളപ്പി‍ൻെറ അലാമികളി, നാട്ടകം ഫോക് തിയറ്റര്‍ ബീംബുങ്കാലി‍ൻെറ നേതൃത്വത്തില്‍ നാടന്‍പാട്ട് എന്നിവ അരങ്ങേറും. സി. രാജേഷ് വിജയി കാസർകോട്​: എ‍ൻെറ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് നടത്തിയ വാട്‌സ് ആപ് സ്റ്റാറ്റസ് മത്സരത്തില്‍ സാമൂഹികനീതി വകുപ്പ് കോഓഡിനേറ്റര്‍ സി. രാജേഷ് വിജയിയായി. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറി‍ൻെറ ഒന്നാം വാര്‍ഷികാഘോങ്ങളുടെ ഭാഗമായാണ് മേള നടക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story