Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസൗജന്യ മൊബൈല്‍ ഫോണ്‍...

സൗജന്യ മൊബൈല്‍ ഫോണ്‍ റിപ്പയറിങ് കോഴ്‌സ്​

text_fields
bookmark_border
കാസർകോട്: യൂനിയന്‍ ബാങ്കിനു കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.ഇ.ടി.ഐയില്‍ (ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം) 30 ദിവസത്തെ മൊബൈല്‍ ഫോണ്‍ റിപ്പയറിങ് ആൻഡ്​ സര്‍വിസ് സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സൗജന്യ പരിശീലനം, ഭക്ഷണം, താമസ സൗകര്യം, സ്വയം തൊഴില്‍ ചെയ്യാന്‍ യോഗ്യമായ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് വായ്പ ലഭിക്കാനുള്ള പിന്തുണ എന്നിവയാണ് പരിശീലനത്തി‍ൻെറ പ്രത്യേകത. ക്ലാസ്​ സമയം രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ. 18-45 പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ നല്‍കാനുള്ള ലിങ്ക്: https://forms.gle/fnNr6jpPQ9TFYb7fA ജില്ലക്കാര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുത്തിരിക്കണം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മേയ് 18. ഫോണ്‍: 04672268240, 9497425262, 9961027537, 9544695251. ഇ മെയില്‍: unionrsetiksgd@gmail.com.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story