Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഈദ് ഗാഹുകൾ

ഈദ് ഗാഹുകൾ

text_fields
bookmark_border
തൃക്കരിപ്പൂർ വെള്ളാപ്പ് റോഡ് കെയർ കോമ്പൗണ്ട് ഈദ്‌ ഗാഹ് 7.30 നേതൃത്വം: ശിഹാബ് നെന്മാറ തൃക്കരിപ്പൂർ സലഫി മസ്ജിദ് ഈദ്‌ ഗാഹ് 7.30 നേതൃത്വം: ഷമീർ അൽകാസിമി പെരുന്നാൾ നമസ്കാരം തൃക്കരിപ്പൂർ ടൗൺ ജുമാമസ്ജിദ് 8.00 നേതൃത്വം: ചുഴലി മുഹ്‌യുദ്ദീൻ മൗലവി. തങ്കയം ജുമാമസ്ജിദ് 8.30 നേതൃത്വം: സി.ബി. ഹാരിസ് സെയ്നി ഉദിനൂർ ജുമാമസ്ജിദ് 8.00 നേതൃത്വം: സി. അബ്ദുറഹീം മൗലവി ആയിറ്റി ജുമാമസ്ജിദ് 8.00 നേതൃത്വം: ജാഫർ സ്വാദിഖ് മൗലവി മണിയനൊടി ജുമാമസ്ജിദ് 8.00 നേതൃത്വം: ശരീഫ് ഫൈസി വടക്കുമ്പാട് ജുമാമസ്ജിദ് 8.30 നേതൃത്വം: ത്വാഹ ബാഖവി ബീരിച്ചേരി ജുമാമസ്ജിദ് നേതൃത്വം: അബ്ദുൽ നാസർ അസ്നവി ഉടുമ്പുന്തല ജുമാമസ്ജിദ് 7.30 നേതൃത്വം: അലി ഫൈസി മെട്ടമ്മൽ ജുമാമസ്ജിദ് 7.30 നേതൃത്വം: ത്വാഹിർ വാഫി വൾവക്കാട് ജുമാമസ്ജിദ് 8.00 നേതൃത്വം: അബ്ദുൽ ഹസൻ അലി ശാദുലി കൈക്കോട്ടുകടവ് ജുമാമസ്ജിദ് 7.30 നേതൃത്വം: ജലാലുദ്ദീൻ ദാരിമി തോട്ടിക്കൽ മുജമ്മഉ ജുമാമസ്ജിദ് 7.30 നേതൃത്വം: സാദിഖ് അഹ്‌സനി തളിപ്പറമ്പ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story