Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 5:28 AM IST Updated On
date_range 1 May 2022 5:28 AM ISTജില്ല ശിശു സംരക്ഷണ യൂനിറ്റ് റിസോഴ്സ് പേഴ്സൻസിനെ നിയമിക്കുന്നു
text_fieldsbookmark_border
കാസർകോട്: . അവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ (ഒ.ആർ.സി) പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങളിലേക്കാണ് കാസർകോട് ജില്ലയിൽ നിന്നും റിസോഴ്സ് പേഴ്സൻമാരെ ആവശ്യമുള്ളത്. ബിരുദാനന്തര ബിരുദം, കുട്ടികളുടെ മേഖലയിലെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ബിരുദവും രണ്ടു വർഷം കുട്ടികളുടെ മേഖലയിലെ പ്രവൃത്തി പരിചയം, പരിശീലന മേഖലയിൽ പ്രവൃത്തി പരിചയം എന്നിവ ഉണ്ടായിരിക്കണം. കൂടാതെ ബിരുദാനന്തര ബിരുദത്തിന് പ്രഫഷനൽ കോഴ്സിന് പഠിക്കുന്ന പരിശീലന മേഖലയിൽ കഴിവും അഭിരുചിയുമുള്ള വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഫോൺ 04994-256990, 9526270359.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story