Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2022 11:58 PM GMT Updated On
date_range 30 April 2022 11:58 PM GMTപെരുന്നാൾ നമസ്കാരം:
text_fieldsbookmark_border
കാസർകോട് ഇസ്‍ലാമിക് സെന്റർ ഈദ് ഗാഹ് - 7.45 - നേതൃത്വം: അഷ്റഫ് ബായാർ പരവനടുക്കം ആലിയ മസ്ജിദ് ഈദ് ഗാഹ് -നേതൃത്വം: കെ.പി ഖലീലുറഹ്മാൻ നദ്‍വി 7.30 ഉദുമ ഖുബ മസ്ജിദ് നേതൃത്വം: കെ.മുഹമ്മദ് ഷാഫി - 8.00 തൃക്കരിപ്പൂർ മസ്ജിദ് തഖ്‌വ ഈദ് ഗാഹ്: നീലംബം കെയർ കോമ്പൗണ്ട് -നേതൃത്വം: ശിഹാബ് നെന്മാറ 7.30 കുമ്പള മസ്ജിദുന്നൂർ: നേതൃത്വം: ഇസ്മായിൽ പള്ളിക്കര - 7.30, കുഞ്ചത്തൂർ സഫ മസ്ജിദ് ഈദ്ഗാഹ് -നേതൃത്വം: ഉമർ മൗലവി 8:00 പടന്ന മസ്ജിദ് ഉമറുൽ ഫാറൂഖ് നേതൃത്വം: യു.സി. മുഹമ്മദ് സാദിഖ് - 7.30 ഉപ്പള ഇസ്‍ലാമിക് സെന്റർ മസ്ജിദ് നേതൃത്വം: ആസിഫ് ബങ്കര- 7.30
Next Story