Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 5:28 AM IST Updated On
date_range 1 May 2022 5:28 AM ISTയോഗ ഇൻസ്‌ട്രക്ടറെ നിയമിക്കുന്നു
text_fieldsbookmark_border
ഉദുമ: മുദിയക്കാൽ സർക്കാർ ആയുർവേദ ഡിസ്‌പെൻസറിയിലെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് കേന്ദ്രത്തിൽ യോഗ ഇൻസ്ട്രക്ടറായി കരാർ വ്യവസ്ഥയിൽ ആളെ നിയമിക്കുന്നു. 40 വയസ്സിന് താഴെയുള്ളവരായിരിക്കണം. അംഗീകൃത സർവകലാശാലയിൽ നിന്ന് അനുബന്ധ വിഷയത്തിൽ ബിരുദം/ബി.എ.എം.എസ് ബിരുദത്തോടൊപ്പം അംഗീകൃത കോഴ്സ്/ഒരുവർഷത്തെ യോഗ പരിശീലന കോഴ്സ്/ഡിപ്ലോമ കോഴ്സ്/ഇവയിൽ ഏതെങ്കിലും യോഗ്യത സർട്ടിഫിക്കറ്റ് സഹിതം മേയ് ആറിന് രാവിലെ 10.30ന് ഉദുമ ഗ്രാമ പഞ്ചായത്ത് ഹാളിൽ ഹാജരാവണം. ഫോൺ: 9746781662.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story