Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഡോ. അംബേദ്കര്‍,...

ഡോ. അംബേദ്കര്‍, തത്തുഅണ്ണന്‍ ജന്മവാര്‍ഷികം ഇന്ന്​

text_fields
bookmark_border
കാസർകോട്​: ഡി.എസ്​.എസ്​ സ്ഥാപക നേതാവ്​ തത്തു അണ്ണൻ 54ാമത്​ ജന്മവാര്‍ഷിക ആഘോഷവും ഡോ. ബി.ആര്‍. അംബേദ്കറുടെ 131ാം ജന്മവാര്‍ഷിക ആഘോഷങ്ങളുടെ സമാപനവും ഇന്ന്​ കാസർകോട്​ സന്ധ്യാരാഗം ഓപണ്‍ സ്റ്റേജില്‍ നടക്കും. വൈകീട്ട് നാലിന് കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം ജ്യോതികുമാര്‍ ചാമക്കാല ഉദ്ഘാടനം ചെയ്യും.
Show Full Article
Next Story