Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഹരിതാമൃതം പുരസ്കാരം...

ഹരിതാമൃതം പുരസ്കാരം പി.കെ. ലാലിന്

text_fields
bookmark_border
നീലേശ്വരം: നാടൻ പശുവിന്റെ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന മികച്ച ജൈവകർഷകന് മഹാത്മ ദേശസേവ എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ഹരിതാമൃതം പുരസ്‌കാരത്തിന് കാസർകോട് ഡ്വാർഫ് കൺസർവേഷൻ സൊസൈറ്റി ഡയറക്ടർ പി.കെ. ലാലിനെ തിരഞ്ഞെടുത്തു. അമ്പലത്തറയിലെ കപില ഗോശാലയുടെ ഉടമസ്ഥനാണ് പി.കെ. ലാൽ. മികച്ച ജൈവകർഷകൻ കൂടിയാണ് ഇദ്ദേഹം. പുരസ്കാരദാനം മേയ് 15ന് വൈകീട്ട് നാലിന് വടകര കരിമ്പനപ്പാലത്തെ ജൈവ കലവറ അങ്കണത്തിൽ കെ.കെ.രമ എം.എൽ.എ നിർവഹിക്കും. പടം nlr pk lal പി.കെ. ലാൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story