Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightജനറൽ ആശുപത്രിയിൽ...

ജനറൽ ആശുപത്രിയിൽ നോമ്പ് തുറ കിറ്റുകൾ നൽകി

text_fields
bookmark_border
കാസർകോട്: ഐ.എൻ.എൽ മുൻസിപ്പൽ കമ്മിറ്റി ജനറൽ ആശുപത്രിയിലെ രോഗികൾക്കും പരിചാരകർക്കും നോമ്പ് തുറ കിറ്റുകൾ നൽകി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ ആശുപത്രി സൂപ്രണ്ട് ഡോ. രാജറാമിന് നൽകി ഉദ്ഘാടനം നിർവഹിച്ചു. ഐ.എൻ.എൽ മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് കെ. കുഞ്ഞാമു അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി അസീസ് കടപ്പുറം, സെക്രട്ടറിമാരായ സി.എം.എ. ജലീൽ, മുനീർ കണ്ടാളം, വൈസ് പ്രസിഡന്റ് മുസ്തഫ തോരവളപ്പ്, മണ്ഡലം പ്രസിഡന്റ് എൻ.എ. മഹമൂദ്, സെക്രട്ടറി ഖലീൽ എരിയാൽ, ഖാദർ സോൾക്കർ, എൻ.എം. അബ്ദുല്ല, ഗഫൂർ ഹാജി, മുഹമ്മദലി കടപ്പുറം, ഹനീഫ മീൻച്ച എന്നിവർ സംസാരിച്ചു. മുൻസിപ്പൽ കമ്മിറ്റി സെക്രട്ടറി ശിഹാബ് പോപ്പി സ്വാഗതവും ട്രഷറർ ഉമൈർ തളങ്കര നന്ദിയും പറഞ്ഞു. nomb kit INL ജനറൽ ആശുപത്രിയിലെ രോഗികൾക്കും പരിചാരകർക്കും ഐ.എൻ.എൽ ഏർപ്പെടുത്തിയ നോമ്പ് തുറ കിറ്റുകൾ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ ആശുപത്രി സൂപ്രണ്ട് ഡോ. രാജറാമിന് കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story