Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightടെൻഡര്‍ ക്ഷണിച്ചു

ടെൻഡര്‍ ക്ഷണിച്ചു

text_fields
bookmark_border
കാസർകോട്: വനിത ശിശുവികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞങ്ങാട് ഐ.സി.ഡി.എസ് പ്രോജക്ട് ഓഫിസ് ആവശ്യത്തിന് 2023 മാര്‍ച്ച് 31 വരെ കാര്‍/ജീപ്പ് വാടകക്ക് നല്‍കുന്നതിന് വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും . അവസാന തീയതി മേയ് അഞ്ച് ഉച്ചക്ക് 12 വരെ. ടെൻഡര്‍ സ്വീകരിക്കുന്ന അവസാന തീയതി മേയ് അഞ്ച് രണ്ടു വരെ. ഫോണ്‍: 04672277437, 9495743470.
Show Full Article
Next Story