Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:28 AM IST Updated On
date_range 28 April 2022 5:28 AM ISTസമൂഹ നോമ്പുതുറ
text_fieldsbookmark_border
നീലേശ്വരം: കിനാനൂർ-കരിന്തളം പഞ്ചായത്ത് ഒന്നാം വാർഡ് കുടുംബശ്രീ എ.ഡി.എസ് ചായ്യോത്ത് സ്കൂളിൽ സംഘടിപ്പിച്ചു. വാർഡിലെ 23 കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽനിന്നുള്ള അംഗങ്ങൾ വിവിധ പലഹാരങ്ങൾ എത്തിച്ചുകൊണ്ടും അംഗങ്ങളുടെ പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. ഉത്സവാന്തരീക്ഷത്തിൽ നടത്തിയ പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, ടി.കെ. രവി, വാർഡ് മെംബർ പി. ധന്യ, സ്കൂൾ പി.ടി.എ പ്രസിഡന്‍റ് കെ.വി. ഭരതൻ, എ.ഡി.എസ് സെക്രട്ടറി ശാരിക, എ.ഡി.എസ് പ്രസിഡൻറ് പി.കെ. രമണി, കെ. കുമാരൻ, എൻ.വി. സുകുമാരൻ, സി. ഗംഗാധരൻ, ടി.വി. രത്നാകരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story