Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപട്ടികജാതി പ്രമോട്ടര്‍...

പട്ടികജാതി പ്രമോട്ടര്‍ പരീക്ഷ ഫലം

text_fields
bookmark_border
കാസര്‍കോട്: ജില്ലയില്‍ പട്ടികജാതി വികസനവകുപ്പ് നടത്തിയ എസ്.സി പ്രമോട്ടര്‍ പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ഫലം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിലും ജില്ല പട്ടികജാതി വികസന ഓഫിസിലും ലഭിക്കും. വടംവലി മത്സരം 29ന് കാസർകോട്​: സംസ്ഥാന സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികാഘോഷ പ്രചാരണാര്‍ഥം കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഏപ്രില്‍ 29ന് ഉച്ച ഒന്നിന് വടംവലി മത്സരം സംഘടിപ്പിക്കും. മിനി സിവില്‍ സ്റ്റേഷനിലെ ജീവനക്കാരും കാഞ്ഞങ്ങാട് നഗരസഭയിലെ ജീവനക്കാരും പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story