Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 12:07 AM GMT Updated On
date_range 26 April 2022 12:07 AM GMTസ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് പരിക്ക്
text_fieldsbookmark_border
കുറ്റിക്കോല്‍: സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. സ്‌കൂട്ടർ യാത്രികനായിരുന്ന മുന്നാട് ചേരിപ്പാടി സ്വദേശി ശ്യാംപ്രസാദിനാണ് പരിക്ക്. ഇദ്ദേഹം റോഡിലേക്ക് തെറിച്ചുവീണു. കുറ്റിക്കോല്‍-ബോവിക്കാനം റോഡിലെ വളവിലാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. ഓട്ടോ റോഡിന്റെ വശത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു.
Next Story