Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപി.കെ.എസ് ഏരിയ...

പി.കെ.എസ് ഏരിയ സമ്മേളനം

text_fields
bookmark_border
ഉദുമ: പട്ടികജാതി കുടുംബാംഗങ്ങൾക്ക് ഒരേക്കർ ഭൂമി അനുവദിക്കണമെന്ന് പി.കെ.എസ് ഉദുമ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ഉദുമയിൽ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്‍റ്​ കൊട്ടറ വാസുദേവ് ഉദ്ഘാടനം ചെയ്തു. കേശവൻ ചട്ടഞ്ചാൽ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ എച്ച്.കെ. ദാമോദരൻ, എ.കെ. ശശികുമാർ എന്നിവർ സംസാരിച്ചു. കെ. സന്തോഷ്‌കുമാർ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: കേശവൻ ചട്ടഞ്ചാൽ (പ്രസി.), ചന്ദ്രൻ കൊക്കാൽ (സെക്ര.), ശാന്തകുമാരി കൂട്ടപുന്ന (ട്രഷ.). uduma pks പി.കെ.എസ് ഉദുമ ഏരിയ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്‍റ്​ കൊട്ടറ വാസുദേവ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story