Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 5:32 AM IST Updated On
date_range 26 April 2022 5:32 AM ISTസി.പി.എം ബഹുജന കൂട്ടായ്മ
text_fieldsbookmark_border
നീലേശ്വരം: ആർ.എസ്.എസ്, എസ്.ഡി.പി.ഐ എന്നിവരെ ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യമുയർത്തി സി.പി.എം നീലേശ്വരം ഏരിയ കമ്മിറ്റി മാർക്കറ്റ് ജങ്ഷനിൽ നടത്തിയ ബഹുജന കൂട്ടായ്മ മുൻ കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരൻ ഉദ്ഘാടനം ചെയ്തു. കരുവക്കാൽ ദാമോദരൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടേറിയറ്റംഗം സി. പ്രഭാകരൻ, കെ.വി. ദാമോദരൻ, പാറക്കോൽ രാജൻ, കെ. ലക്ഷ്മണൻ, ടി.വി. ശാന്ത, ഏരിയ സെക്രട്ടറി എം. രാജൻ എന്നിവർ സംസാരിച്ചു. പടം: nlr cpm kootaima സി.പി.എം നീലേശ്വരം ഏരിയ കമ്മിറ്റി നടത്തിയ ബഹുജന കൂട്ടായ്മ പി. കരുണാകരൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story