Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right'ഞങ്ങളും കൃഷിയിലേക്ക്'...

'ഞങ്ങളും കൃഷിയിലേക്ക്' കൃഷിവണ്ടിയുടെ സമയക്രമം

text_fields
bookmark_border
കാസർകോട്: 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ കീഴില്‍ കാര്‍ഷിക സര്‍വകലാശാലയുടെ പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം ആസൂത്രണംചെയ്ത കൃഷിവണ്ടി വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. കിസാന്‍മേള ഇന്ന്​ കാസർകോട്​: കേന്ദ്ര കൃഷിമന്ത്രാലയത്തിന്‍റെ ആസാദി കാ അമൃത് മഹോത്സവ് കിസാന്‍ ഭാഗിദാരി പ്രാഥമികതാ ഹമാരിയുടെ ഭാഗമായി തോട്ടവിള ഗവേഷണകേന്ദ്രത്തിൽ ചൊവ്വാഴ്ച രാവിലെ 11ന് കിസാന്‍മേള നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story