Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാലിക്കടവ്...

കാലിക്കടവ് മൈതാനത്തിലൂടെ ദേശീയപാത ഒരുങ്ങുന്നു

text_fields
bookmark_border
ചെറുവത്തൂർ: . മൈതാനത്തി​ന്റെ വടക്കുഭാഗത്തെ കളിസ്ഥലമാണ് ദേശീയപാതക്കായി ഏറ്റെടുത്തത്. ഇതോടെ 400 മീറ്റർ ട്രാക്കുള്ള ജില്ലയിലെ ഏക മൈതാനമെന്ന പേരും കാലിക്കടവിന് നഷ്ടമാകും. നൂറുകണക്കിന് കായികതാരങ്ങളെ കേരളത്തിന് സംഭാവന ചെയ്ത മൈതാനമാണിത്. വനിത ഫുട്ബാൾ താരങ്ങളും ഈ മൈതാനത്തിലൂടെ ഉയർന്നുവന്നിരുന്നു. പഞ്ചായത്ത് കെട്ടിടം പൊളിച്ച ഭൂമിയിലൂടെയാണ് ഈ മൈതാനം വഴി നിർദിഷ്ട ദേശീയപാത കടന്നുപോവുന്നത്. മൈതാനത്തി​ന്റെ ബാക്കി ഭാഗം സ്റ്റേഡിയമാക്കി സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് പിലിക്കോട് പഞ്ചായത്ത് അധികൃതരിപ്പോൾ. പടം: കാലിക്കടവ് മൈതാനത്തി​ന്റെ ഒരു ഭാഗം ദേശീയപാതക്കായി ഒരുക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story