Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപുതുതലമുറ നാടിന്റെ...

പുതുതലമുറ നാടിന്റെ ചരിത്രം അറിയണം -പി. സതീദേവി

text_fields
bookmark_border
മടിക്കൈ​: നാടിന്റെ ചരിത്രം അറിഞ്ഞുവേണം പുതിയ തലമുറ മുന്നോട്ടുപോകാനെന്നും പുതിയ ദിശാബോധം നൽകി അവരെ മുന്നോട്ടുനയിക്കാൻ നമുക്ക് കഴിയണമെന്നും സംസ്ഥാന വനിത കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. പഞ്ചായത്തീരാജ് ദിനാഘോഷത്തിന്റെ ഭാഗമായി മടിക്കൈ പഞ്ചായത്ത് മേക്കാട്ട് നടത്തിയ പ്രത്യേക ഗ്രാമസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത അധ്യക്ഷയായി. പപ്പൻ കുട്ടമത്ത്, വി. കുട്ടൻ, എം. രാജൻ, കെ. നാരായണൻ, ബി. ബാലൻ, കെ.എം. വിനോദ്, കെ. പ്രഭാകരൻ, ഒ. കുഞ്ഞികൃഷ്ണൻ, ടി. രാജൻ, രമ പത്‌മനാഭൻ, പി. സത്യ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് വി. പ്രകാശൻ സ്വാഗതവും എം. വത്സൻ നന്ദിയും പറഞ്ഞു. sadeedevi മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രത്യേക ഗ്രാമസഭ വനിത കമീഷൻ അധ്യക്ഷ പി. സതീദേവി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story