Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപഞ്ചായത്തീരാജ് ദിനം:...

പഞ്ചായത്തീരാജ് ദിനം: പ്രത്യേക ഗ്രാമസഭ

text_fields
bookmark_border
തൃക്കരിപ്പൂർ: ദേശീയ പഞ്ചായത്തീരാജ് ദിനാഘോഷത്തോടനുബന്ധിച്ച് വലിയപറമ്പ പഞ്ചായത്തിൽ പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു. പ്രസിഡൻറ് വി.വി. സജീവൻ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരംസമിതി ചെയർമാൻ ഖാദർ പാണ്ട്യാല അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൻ ഇ.കെ. മല്ലിക, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ കെ. മനോഹരൻ, മെംബർ എം. അബ്ദുൽ സലാം, സി.ഡി.എസ് ചെയർപേഴ്സൻ ഇ.കെ. ബിന്ദു, കൃഷി ഓഫിസർ ശിവകുമാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി എം.പി. വിനോദ് കുമാർ സ്വാഗതവും വി.ഇ.ഒ മുസ്തഫ നന്ദിയും പറഞ്ഞു. പടം// special grambasbha.jpg വലിയപറമ്പിൽ നടന്ന പ്രത്യേക ഗ്രാമസഭയിൽനിന്ന്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story