Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightജനറൽ ആശുപത്രി വളപ്പിലെ...

ജനറൽ ആശുപത്രി വളപ്പിലെ മരംമുറി: കരാറുകാരൻ അറസ്റ്റിൽ

text_fields
bookmark_border
കാസർകോട്​: ഗവ. ജനറൽ ആശുപത്രി വളപ്പിലെ മരംമുറി വിവാദത്തിൽ ഒടുവിൽ അറസ്​റ്റ്​. മരംമുറി കരാറെടുത്ത ശിഹാബുദ്ദീനെയാണ്​ കാസർകോട്​ ടൗൺ പൊലീസ്​ അറസ്റ്റ്​ ചെയ്ത്​. മുൻകൂർ ജാമ്യമെടുത്തതിനാൽ അറസ്റ്റ്​ രേഖപ്പെടുത്തി വിട്ടയച്ചു. റോഡ്​ വികസനത്തിനാണ്​ തേക്ക്​ ഉൾപ്പെടെ അഞ്ച്​ മരങ്ങൾ മുറിച്ചത്​. മരംമുറിക്ക്​ അനുമതി നൽകുന്നതിനു മുമ്പായിരുന്നു നടപടി. ഉദ്യോഗസ്ഥർക്ക്​ വീഴ്ച സംഭവിച്ചതായി വിജിലൻസ്​ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അനുമതിയില്ലാതെ മരം മുറിച്ചതിനാണ്​ കരാറുകാരനെതിരെ കേസെടുത്തത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story