Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightജനറൽ വർക്കേഴ്സ് യൂനിയൻ...

ജനറൽ വർക്കേഴ്സ് യൂനിയൻ സമ്മേളനം

text_fields
bookmark_border
ജനറൽ വർക്കേഴ്സ് യൂനിയൻ സമ്മേളനം
cancel
ചെറുവത്തൂർ: ജനറൽ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ചെറുവത്തൂർ ഏരിയ സമ്മേളനം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കാറ്റാടി കുമാരൻ ഉദ്ഘാടനം ചെയ്തു. ദിലീപ് തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ. ബാലകൃഷ്ണൻ, സി.ഐ. ടി.യു ചെറുവത്തൂർ ഏരിയ പ്രസിഡന്‍റ്​ കയനി കുഞ്ഞിക്കണ്ണൻ, കെ. രാജു, വത്സല, പി. തമ്പാൻ എന്നിവർ സംസാരിച്ചു. കെ. നാരായണൻ സ്വാഗതം പറഞ്ഞു. പടം : ജനറൽ വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യു ചെറുവത്തൂർ ഏരിയ സമ്മേളനം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കാറ്റാടി കുമാരൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story