Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകുട്ടികളെ തേടി...

കുട്ടികളെ തേടി സമ്മാനപ്പൊതികൾ

text_fields
bookmark_border
തൃക്കരിപ്പൂർ: വിവിധ സാഹചര്യങ്ങളാൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്ന വീട്ടിലെത്തി. സമഗ്രശിക്ഷ കേരളം ചെറുവത്തൂർ ബി.ആർ.സിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ഉപജില്ലയിലെ ആറ്​ പഞ്ചായത്തുകളിലെ 10 കുട്ടികൾക്കാണ്‌ സമ്മാനം നൽകിയത്. പ്രായത്തിനനുസരിച്ച് 21 ഇനം പഠനോപകരണങ്ങൾ ഉൾപ്പെടുത്തിയ കിറ്റുകളാണിവ. തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ സത്താർ വടക്കുമ്പാട് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഫായിസ് ബീരിച്ചേരി, ബി.ആര്‍.സി പരിശീലകന്‍ അനൂപ് കുമാർ കല്ലത്ത്, സ്പെഷൽ എജുക്കേറ്റർ എ.കെ. ഷീബ, ബി. റോഷ്ണി, കെ.പി. ഷാനിബ എന്നിവർ നേതൃത്വം നൽകി. sammanapothi.jpg ചെറുവത്തൂർ ഉപജില്ലയിലെ കുട്ടികൾക്കുള്ള സമ്മാനപ്പൊതി തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ സത്താർ വടക്കുമ്പാട് കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story