Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 11:58 PM GMT Updated On
date_range 23 April 2022 11:58 PM GMTറമദാൻ കിറ്റ് വിതരണം
text_fieldsbookmark_border
ചെറുവത്തൂർ: എസ്.കെ.എസ്.എസ്.എഫ് ചന്തേര ശാഖയുടെ നേതൃത്വത്തിൽ ചെയ്തു. മുഹമ്മദ് ഷഫീഖ് തങ്ങൾ ദാരിമി ഉദ്ഘാടനം ചെയ്തു. എം. ശഹബാസ് അധ്യക്ഷത വഹിച്ചു. ടി.കെ. അഫ്സൽ, ഒ.ടി. യാസർ, എം. മുഹമ്മദ്, എം. അസ്ഹറുദ്ദീൻ എന്നിവർ സംസാരിച്ചു. പടം : എസ്.കെ.എസ്.എസ്.എഫ് ചന്തേര ശാഖയുടെ നേതൃത്വത്തിൽ നടത്തിയ കിറ്റ് വിതരണം മുഹമ്മദ് ഷഫീഖ് തങ്ങൾ ദാരിമി ശാഖ പ്രവർത്തകർക്ക് നൽകി ഉദ്ഘാടനം ചെയ്യുന്നു
Next Story