Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഫയല്‍ അദാലത്ത്

ഫയല്‍ അദാലത്ത്

text_fields
bookmark_border
കാസർകോട്: കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തില്‍ തീര്‍പ്പുകൽപിക്കാന്‍ അവശേഷിക്കുന്ന ഫയലുകളുടെ ഏപ്രില്‍ 26ന് രാവിലെ 11ന് പഞ്ചായത്ത് ഹാളിൽ നടത്തും. അപേക്ഷ സമര്‍പ്പിച്ച് സാങ്കേതികവും/നിയമപരവുമായ തടസ്സം മൂലം നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത അപേക്ഷകള്‍ സംബന്ധിച്ച ഫയല്‍ നമ്പറും ആവശ്യമായ രേഖകളും സഹിതം ഏപ്രില്‍ 25ന് വൈകീട്ട് അഞ്ചിനകം പഞ്ചായത്ത് ഓഫിസിൽ അറിയിക്കണം. ദേശീയ സാങ്കേതിക വിദ്യാദിനം: സംസ്ഥാനതല ഉദ്ഘാടനം ജില്ലയില്‍ കാസർകോട്​: ദേശീയ സാങ്കേതിക വിദ്യാദിനത്തിന്‍റെ ഈ വര്‍ഷത്തെ സംസ്ഥാനതല ഉദ്ഘാടനം കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മേയ് 11ന് കാസര്‍കോട് എല്‍.ബി.എസ് എൻജിനീയറിങ്​ കോളജില്‍ നടക്കും. പ്രദര്‍ശനങ്ങള്‍, ശാസ്ത്രമേളകള്‍ തുടങ്ങിയ പരിപാടികളില്‍ വിദ്യാർഥികള്‍ക്ക് കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരവും ലഭിക്കും. ഫോണ്‍: 04994 250290.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story