Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightറമദാൻ റിലീഫ്

റമദാൻ റിലീഫ്

text_fields
bookmark_border
കുമ്പള: എം. സ്ട്രീറ്റ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്​ മാവിനകട്ട നിർധനരായ നൂറോളം കുടുംബങ്ങൾക്ക് ഭക്ഷണസാധനങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു. ക്ലബ് രക്ഷാധികാരി പി.ഡി. റഹ്മാൻ, പ്രസിഡന്‍റ്​ സലാം എൻ.എക്ക് നൽകി ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം അസ്‍ലമി പ്രാർഥനക്ക് നേതൃത്വം നൽകി. ബി.എൻ. അബ്ദുല്ല, മുഹമ്മദ്‌ കുഞ്ഞി കരോടി, ശബ്ബ്രസ്, ജമാൽ, ടി.കെ. ഉമ്മർ, ഖലീൽ കരോടി തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story