Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:28 AM IST Updated On
date_range 22 April 2022 5:28 AM ISTതൗഫീഖ് നഗർ കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
ബോവിക്കാനം: ബോവിക്കാനം ഫോറസ്റ്റ് ഓഫിസ് -തൗഫീഖ് നഗർ റോഡും അനുബന്ധ കട്ട് റോഡും പൊതുജനങ്ങൾക്കായി തുറന്നു നൽകി. മുളിയാർ പഞ്ചായത്തിലെ സാധാരണക്കാരായ നിരവധി കുടുംബങ്ങൾ താമസിക്കുന്ന മേഖലയാണിത്. എൻ.ആർ.ഇ.ജി പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുലക്ഷം രൂപ ചെലവിലാണ് പദ്ധതി പൂർത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ഉദ്ഘാടനം ചെയ്തു. കെ. അബ്ദുൽ ഖാദർ കുന്നിൽ അധ്യക്ഷത വഹിച്ചു. അസൂത്രണസമിതി വൈസ് ചെയർമാൻ ഖാലിദ് ബെള്ളിപ്പാടി, അംഗം കെ.ബി. മുഹമ്മദ് കുഞ്ഞി, ഹംസ ചോയിസ്, മുക്രി അബ്ദുൽ ഖാദർ, ഹാജി, അബൂബക്കർ ചാപ്പ, അഹമ്മദ് മൂലയിൽ, അബ്ദുൽ റഹിമാൻ ചാപ്പ, കബീർ മുസ്‍ലിയാർ നഗർ, അബ്ദുല്ല വളപ്പിൽ, ഖാദർ വളപ്പിൽ, അബ്ദുല്ല ബാവിക്കര, ഹാരിസ് വളപ്പിൽ, മുഹമ്മദ് വളപ്പിൽ, അറഫാത്ത് അബ്ദുല്ല, ഉമ്മർ കുണിയേരി, മജീദ് കുണിയേരി, ഇസ്മായിൽ, അഷ്ഫാദ് ബോവിക്കാനം, അസീസ്, മഹ്ത്തബ്, സവാദ്, സിദാൻ, സിറാജ് പന്നടുക്കം, റാസിഖ് ബോവിക്കാനം, കെ.ബി. ബാസിത്, ആസിഫ് മംഗളൂരു, ഇർഷാദ് മംഗളൂരു, ഷാഹുൽ മുസ്‍ലിയാർ നഗർ, കുൽഫാൻ എന്നിവർ സംസാരിച്ചു. ഹുസൈൻ ആദൂർ സ്വാഗതം പറഞ്ഞു. concrete road ബോവിക്കാനം ഫോറസ്റ്റ് ഓഫിസ് -തൗഫീഖ് നഗർ റോഡ് ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story