Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightയുവാവിനെ കാപ്പ ചുമത്തി...

യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു

text_fields
bookmark_border
കുമ്പള: വധശ്രമം, തട്ടിക്കൊണ്ടുപോകല്‍, കഞ്ചാവ് കടത്ത്, ഭീഷണിപ്പെടുത്തല്‍ തുടങ്ങി ആറു കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. പച്ചമ്പള സ്വദേശി മുസാഹിദ് ഹുസൈനെയാണ് (25) അറസ്റ്റ് ചെയ്തത്. ജില്ല കലക്ടര്‍ക്ക് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ പി. പ്രമോദ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മൂന്നില്‍ കൂടുതല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കാപ്പ ചുമത്താന്‍ നടപടി ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story