Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവിദ്യാർഥികളെ...

വിദ്യാർഥികളെ അനുമോദിച്ചു

text_fields
bookmark_border
ചെറുവത്തൂർ: ചീമേനി കേന്ദ്രമായി കലാ സാഹിത്യ സാംസ്‌കാരിക പരിസ്ഥിതി വിദ്യാഭ്യാസ ശാസ്ത്ര മേഖലകളിൽ പ്രവർത്തിക്കുന്ന ചീമേനി പീപ്ൾസ് തിയറ്റർ അസോസിയേഷ(സിപ്റ്റ)ന്റെ നേതൃത്വത്തിൽ കയ്യൂർ-ചീമേനി ഗ്രാമ പഞ്ചായത്തിലെ വിദ്യാലയങ്ങളിൽനിന്നും ഈ വർഷം എൽ.എസ്.എസ് , യു.എസ്.എസ് സ്കോളർഷിപ് നേടിയ . കയ്യൂർ-ചീമേനി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വത്സലൻ ഉദ്​ഘാടനം ചെയ്തു. സുഭാഷ് അറുകര അധ്യക്ഷത വഹിച്ചു. സുഭാഷ് അറുകരയുടെ പാട്ടും പറച്ചിലും പരിപാടിക്ക് ഉണർവ്വേകി. സെക്രട്ടറി പി. വി .മോഹനൻ സ്വാഗതവും ട്രഷറർ കെ. ചന്ദ്രൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story