Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

text_fields
bookmark_border
കാഞ്ഞങ്ങാട്: മയക്കുമരുന്നായ . ബേക്കൽ ബിലാൽ നഗറിലെ എ.എം. ആസിഫിനെയാണ് (26) ബേക്കൽ എസ്.ഐ കെ. സാജിദ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 10.45ന് മൗവ്വലിൽ പൊലീസ് വാഹനം കണ്ട​പ്പോൾ ഓടിമറയാൻ ശ്രമിച്ച ഇയാളെ പൊലീസ് പിടികൂടി പരിശോധിച്ചപ്പോഴാണ് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 3.85 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. mdma aasif.jpg
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story