Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:37 AM IST Updated On
date_range 19 April 2022 5:37 AM ISTസ്നേഹത്തുറ നാഷനൽ ക്ലബ് ഇഫ്താർ
text_fieldsbookmark_border
ഉദുമ: പടിഞ്ഞാർ നാഷനൽ ക്ലബ് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ പങ്കെടുപ്പിച്ച് സ്നേഹത്തുറ ഇഫ്താർ സ൦ഘടിപ്പിച്ചു. പ്രസിഡന്റ് പി.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഉദുമ പടിഞ്ഞാർ മഹല്ല് പ്രസിഡന്റ് കെ.കെ. അബ്ദുല്ല ഹാജി, സെക്രട്ടറി റഹ്മാൻ പൊയ്യയിൽ, വാർഡ് അംഗം ചന്ദ്രൻ നാലാം വാതുക്കൽ, മുൻ അംഗം കെ.വി. അപ്പു, ചട്ടഞ്ചാൽ എച്ച്.എസ്.എസ് മുൻ പ്രിൻസിപ്പൽ രഘുനാഥൻ, സി.പി.എം ബേവൂരി ലോക്കൽ സെക്രട്ടറി സനുജ, മുസ്ലിം ലീഗ് ശാഖ പ്രസിഡന്റ് കെ.കെ. ശാഫി ഹാജി, കോൺഗ്രസ് അംബിക നഗർ ബൂത്ത് പ്രസിഡന്റ് പ്രശാന്ത് പന്തൽ, വെൽഫെയർ പാർട്ടി പഞ്ചായത്ത് ട്രഷറർ കെ.എം. റഫീഖ്, സൗഹൃദ വായനശാല സെക്രട്ടറി എച്ച്. വേലായുധൻ, അംബിക വായനശാല പ്രസിഡന്റ് വേണു, റീമർ ക്ലബ് പ്രസിഡന്റ് കെ.വി. മുനീർ, അനീസ് ബ്രദേഴ്സ് ക്ലബ് പ്രസിഡന്റ് റഫീഖ് കണ്ണിയിൽ, എച്ച്. കറുവൻ, ടി.വി. മുഹമ്മദ് കുഞ്ഞി, മഹ്മൂദ് പാറയിൽ, എസ്.വി. അബ്ബാസ്, അന്താഹു തായത്ത്, രചന അബ്ബാസ്, ടി.വി. അബ്ദുല്ല കുഞ്ഞി, പി.എം. സറീൻ, താജുദ്ദീൻ പടിഞ്ഞാർ, പി.കെ. അഷ്റഫ്, ഹാഷിം പടിഞ്ഞാർ എന്നിവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി കെ.വി. അനീസ് സ്വാഗതവും സഹീർ തായത്ത് നന്ദിയും പറഞ്ഞു. uduma ifthar ഉദുമ പടിഞ്ഞാർ നാഷനൽ ക്ലബ് നടത്തിയ ഇഫ്താർ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story