Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightബദിയടുക്കയിൽ വൈദ്യുതി...

ബദിയടുക്കയിൽ വൈദ്യുതി ലൈൻ പൊട്ടിവീണു

text_fields
bookmark_border
ഗതാഗതം സ്തംഭിച്ചു ബദിയടുക്ക: ബദിയടുക്കയിൽ വൈദ്യുതി ലൈൻ റോഡിലേക്ക് വീണ് അരമണിക്കൂർ നേരം ഗതാഗതം സ്തംഭിച്ചു. മുമ്പള-ബദിയടുക്ക റോഡിലെ പെരഡാല പാലത്തിൽ ഞായറാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. ഇതിനിടയിൽ രണ്ട് ഭാഗത്തിൽനിന്നും വന്ന ടാങ്കർ ലോറി ഉൾപ്പെടെ വാഹനങ്ങൾ കടന്നുപോകാൻ വഴിയില്ലാതെ കുടുങ്ങി. ബദിയടുക്ക എസ്.ഐ കെ.പി. വിനോദ് കുമാർ ഉടൻ സ്ഥലത്തെത്തി ഗതാഗത നിയന്ത്രണത്തിന് നേതൃത്വം നൽകി. തുടർന്നാണ് വൈദ്യുതി ഉദ്യോഗസ്ഥർ എത്തിയത്. പടം :electric line1 2 3.jpg പെരഡാലപാലത്തിൽ വൈദ്യുതി ലൈൻ റോഡിലേക്ക് വീണപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story