Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2022 5:28 AM IST Updated On
date_range 18 April 2022 5:28 AM ISTകഥാചർച്ച നടത്തി
text_fieldsbookmark_border
ചെറുവത്തൂർ: എരവിൽ ഗ്രാമവേദി ക്ലബിന്റെ നേതൃത്വത്തിൽ അംബികാസുതൻ മാങ്ങാടിന്റെ കാരക്കുളിയൻ എന്ന കഥ ചർച്ച ചെയ്തു. പത്മരാജ് എരവിൽ കഥാവതരണം നടത്തി. എം. കേശവൻ അധ്യക്ഷത വഹിച്ചു. ടി.വി. മനു, പി. ശ്രീധരൻ, പി.വി. പവിത്രൻ, കെ. കൃഷ്ണൻ, പി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ബാലചന്ദ്രൻ എരവിൽ സ്വാഗതം പറഞ്ഞു. പടം: എരവിൽ ഗ്രാമവേദി ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കഥാചർച്ചയിൽ പത്മരാജ് എരവിൽ വിഷയം അവതരിപ്പിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story