Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2022 5:28 AM IST Updated On
date_range 18 April 2022 5:28 AM ISTപ്രതിഷേധ പ്രകടനം
text_fieldsbookmark_border
പടന്ന: രാമനവമി ആഘോഷങ്ങളുടെ മറവിൽ മുസ്ലിം വിരുദ്ധ വംശീയ ആക്രമണം നടത്തുന്ന ആർ.എസ്.എസ് ഭീകരതക്കെതിരെ വെൽഫെയർ പാർട്ടി പടന്ന പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ നടത്തി. സി.എച്ച്. മുത്തലിബ്, പി.കെ. അഷ്റഫ്, ടി.എം.എ. ബഷീർ അഹമ്മദ്, പി.സി. സമീർ, ടി.കെ. അഷ്റഫ്, എസ്.വി. ഷറഫുദ്ദീൻ, വി.കെ. ജാവിദ് തുടങ്ങിയവർ നേതൃത്വം നൽകി. തെക്കേപ്പുറത്തുനിന്ന് ആരംഭിച്ച പ്രകടനം പടന്ന മൂസഹാജിമുക്കിൽ സമാപിച്ചു. ആർ.എസ്.എസ് ഭീകരതക്കെതിരെ വെൽഫെയർ പാർട്ടി പടന്ന പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story