Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎം.എം. ഇബ്രാഹിം...

എം.എം. ഇബ്രാഹിം പെർവാഡ് അനുസ്മരണം

text_fields
bookmark_border
എം.എം. ഇബ്രാഹിം പെർവാഡ് അനുസ്മരണം
cancel
കുമ്പള: പ്രതിസന്ധി കാലത്ത് മുസ്‍ലിം ലീഗിനുവേണ്ടി സേവനം ചെയ്ത കുമ്പള പഞ്ചായത്തിലെ ചുരുക്കംചില നേതാക്കളിൽ ഒരാളായിരുന്നു എം.എം. ഇബ്രാഹിം പെർവാഡ് എന്ന് എ.കെ.എം. അഷ്റഫ് എം.എൽ.എ. മുസ്‍ലിം ലീഗ് കുമ്പള കമ്മിറ്റി സംഘടിപ്പിച്ച എം.എം. ഇബ്രാഹിം പെർവാഡ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് അഡ്വ. സക്കീർ അഹ്മദ് അധ്യക്ഷത വഹിച്ചു. മണ്ഡലം ട്രഷറർ അഷ്റഫ് കർളെ, എ.കെ. ആരിഫ്, ടി.എം. ഷുഹൈബ്, യൂസുഫ് ഉളുവാർ, റഹ്മാൻ ആരിക്കാടി, എം.പി. ഖാലിദ്, സത്താർ ആരിക്കാടി, അഷ്റഫ് പെർവാഡ്, അബ്ദുൽറഹ്മാൻ ഉദയ എന്നിവർ സംസാരിച്ചു. യഹിയ തങ്ങൾ ഹാദി കുമ്പോൽ പ്രാർഥന നടത്തി. കെ.വി. യൂസുഫ് സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story