Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:33 AM IST Updated On
date_range 14 April 2022 5:33 AM ISTമയ്യൽ എ.കെ.ജി ജേതാക്കൾ
text_fieldsbookmark_border
നീലേശ്വരം: കാലിച്ചാമരം റെഡ് സ്റ്റാർ ആർട്സ് ക്ലബ് ആതിഥ്യമരുളിയ വോളി നൈറ്റിൽ മയ്യൽ എ.കെ.ജി ജേതാക്കളായി. കാലിച്ചാമരം റെഡ് സ്റ്റാർ രണ്ടാം സ്ഥാനം നേടി. സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം സി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. സി. ലാലു അധ്യക്ഷത വഹിച്ചു. വി. വിജയമോഹനൻ, പാറക്കോൽ രാജൻ, കെ. സതീശൻ, എം.വി. രതീഷ്, ഒ.എം. ബാലകൃഷ്ണൻ, പി. ലോജിത് എന്നിവർ സംസാരിച്ചു. വിജയികൾക്ക് കരിന്തളം ഈസ്റ്റ് ലോക്കൽ സെക്രട്ടറി വരയിൽ രാജൻ ട്രോഫികൾ നൽകി. പടം: nlr trophy കാലിച്ചാമരം റെഡ്സ്റ്റാർ ക്ലബ് നടത്തിയ വോളി ടൂർണമൻെറ് ജേതാക്കൾക്ക് സി.പി.എം ലോക്കൽ സെക്രട്ടറി വരയിൽ രാജൻ ട്രോഫി നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story