Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവേണു മാങ്ങാട് നാടക...

വേണു മാങ്ങാട് നാടക പുരസ്കാരം രാജ്മോഹൻ നീലേശ്വരത്തിന്

text_fields
bookmark_border
ഉദുമ: നാടക പ്രവർത്തകൻ വേണു മാങ്ങാടിന്റെ സ്മരണക്ക് ഏർപ്പെടുത്തിയ പ്രഥമ നാടക പുരസ്കാരം നാടക രചയിതാവ് രാജ് മോഹൻ നീലേശ്വരത്തിന്. വേണു മാങ്ങാടിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കുട്ടികളുടെ നാടകക്കളരിയായ ഉദുമ നാടക പാഠശാല ഏർപ്പെടുത്തിയ അവാർഡാണിത്. വേണു മാങ്ങാടിന്റെ ഒന്നാം ചരമവാർഷിക ദിനമായ ഏപ്രിൽ 16ന് വൈകീട്ട് അഞ്ചു മണിക്ക് അദ്ദേഹത്തി​ന്റെ വീട്ടിലാണ് പുരസ്കാര വിതരണ ചടങ്ങ്. എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ മാങ്ങാട് രത്നാകരൻ അനുസ്മരണ പ്രഭാഷണം നടത്തും. ചിത്രകാരൻ ബാര ഭാസ്കരൻ ഉപഹാര സമർപ്പണം നടത്തും. rajmohan neelaswaram രാജ്മോഹൻ നീലേശ്വരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story