Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:31 AM IST Updated On
date_range 14 April 2022 5:31 AM ISTഉദുമയിൽ പഞ്ചായത്തുതല ജലസമിതി
text_fieldsbookmark_border
ഉദുമ: ജലസ്രോതസ്സുകൾ മാലിന്യമുക്തമാക്കാനുള്ള 'തെളിനീരൊഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായി ഉദുമ പഞ്ചായത്ത് തലത്തിൽ രൂപവത്കരിച്ച ജലസമിതി, പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വാർഡ് തലത്തിൽ കമ്മിറ്റികൾ രൂപവത്കരിച്ച് ജലനടത്തവും ജലസഭയും ചേർന്ന് ഭൗമദിനമായ 22ന് സമ്പൂർണ ശുചീകരണം നടത്തും. വൈസ് പ്രസിഡന്റ് കെ.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.കെ. മുകുന്ദൻ, അഭിജിത്, പഞ്ചായത്ത് സെക്രട്ടറി കെ. നാരായണൻ എന്നിവർ സംസാരിച്ചു. uduma jala samithi ഉദുമ ഗ്രാമപഞ്ചായത്തുതല ജലസമിതി പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story