Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightലഹരിവിരുദ്ധ ക്ലാസ്

ലഹരിവിരുദ്ധ ക്ലാസ്

text_fields
bookmark_border
നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്തിലെ കീഴ്മാല എ.എൽ.പി സ്കൂളിൽ നടന്ന ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് വൈസ് പ്രസിഡന്റ് ടി.പി. ശാന്ത ഉദ്ഘാടനം ചെയ്തു. കിനാനൂർ കരിന്തളം പഞ്ചായത്ത് വാർഡ് അംഗം ടി.എസ്. ബിന്ദു അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ കെ.വി. അജിത്ത്കുമാർ, ജനമൈത്രി ബീറ്റ് ഓഫിസർമാരായ പ്രദീപൻ കോതോളി, എം. ശൈലജ, എക്സൈസ് പ്രിവന്റിവ് ഓഫിസർ എൻ. രഘുനാഥ്, സി.വി. പ്രസീന, വി. ശോഭ എന്നിവർ സംസാരിച്ചു. പടം: nlr lahari virudha class കിനാനൂർ കരിന്തളം പഞ്ചായത്തിലെ കീഴ്മാലയിൽ ലഹരി ബോധവത്കരണ ക്ലാസിൽ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story