Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:32 AM IST Updated On
date_range 13 April 2022 5:32 AM ISTകരകൗശല നിര്‍മാണ മത്സരം: എന്‍ട്രി ക്ഷണിച്ചു
text_fieldsbookmark_border
കാസർകോട്: ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് സംഘടിപ്പിക്കുന്ന കരകൗശല നിർമാണ മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷിക ഭാഗമായാണ് മത്സരം. മുള, പനയോല, കക്കകള്‍, തടി, ചിരട്ട, കളിമണ്ണ്, തുണി, കയര്‍, ലോഹങ്ങള്‍, കല്ലുകള്‍, ലാക്വയര് വെയര്‍, ബോട്ടില്‍, പേപ്പര്‍ തുടങ്ങിയ പാഴ്വസ്തുക്കള് ഉപയോഗിച്ച് അതിമനോഹര ഉൽപന്നങ്ങള് നിർമിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. എന്‍ട്രികള്‍ അയക്കേണ്ട ഇ-മെയില്‍ www.prdcontest@gmail.com . ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 25 വൈകീട്ട് അഞ്ചിന്. ഫോണ്‍: 04994 255145.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story