Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവിലക്കയറ്റത്തിനെതിരെ...

വിലക്കയറ്റത്തിനെതിരെ നിൽപ് സമരം

text_fields
bookmark_border
കാസർകോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങൾ മൂലമുള്ള വിലക്കയറ്റത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് തളങ്കര ദീനാർ നഗറിൽ നില്‍പ് സമരം സംഘടിപ്പിച്ചു. ജില്ല ജനറൽ സെക്രട്ടറി സഹീർ ആസിഫ് ഉദ്ഘാടനം ചെയ്തു. നൗഫൽ തായൽ അധ്യക്ഷത വഹിച്ചു. അനസ് കണ്ടത്തിൽ സംസാരിച്ചു. ഇഖ്‌ബാൽ ബാങ്കോട്, സർഫ്രാസ് പട്ടേൽ, ഫൈസൽ പടിഞ്ഞാർ, ഹസ്സൻകുട്ടി പതിക്കുന്നിൽ, എം. കമറുദ്ദീൻ, നാസിർ ബാങ്കോട് തുടങ്ങിയവർ സംബന്ധിച്ചു. youth league മുസ്‌ലിം യൂത്ത് ലീഗ് തളങ്കര ദീനാർ നഗറിൽ നടത്തിയ നില്‍പ് സമരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story